"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''സോഷ്യൽ സയൻസ് ക്ലബ്ബിന്റ''' നേത്യത്യം  '''ശ്രീ ജെബി തോമസ്''' നിർവഹിക്കുന്നു .ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ  സാമൂഹ്യ  ശാസ്ത്ര ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.വ്യക്ഷ തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി .നമ്മുടെ നാടിനെ ഇണങ്ങുന്ന  മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്ന്കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി .സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി.  തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി .

== <font color=black><font size=5>'''<big>  സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ2019-20 </big>'''==
== <font color=black><font size=3>'''<big>  സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ2019-20 </big>'''==
<font color=black><font size=3>
<font color=black><font size=3>
===പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ===

വരി 32: വരി 32:

=== <font color=black><font size=5>'''<big>    ലോക ജനസംഖ്യാദിനം(11/07/2019)</big>'''===
=== <font color=black><font size=3>'''<big>    ലോക ജനസംഖ്യാദിനം(11/07/2019)</big>'''===
<font color=black><font size=3>
<font color=black><font size=3>
      
വരി 47: വരി 47:

===<font color=black><font size=5>ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)===
===<font color=black><font size=3>ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)===
<font color=black><font size=3>
<font color=black><font size=3>
               [[പ്രമാണം: 37001 chandran v2.resized.JPG |200px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം]]            [[പ്രമാണം: 37001candrayaan v7.png |100px|thumb|right| ചന്ദ്രയാൻ -2 വിക്ഷേപണം]]   

വരി 55: വരി 55:
         [[പ്രമാണം: 37001 chandran v1.resized.JPG |200px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം]]    [[പ്രമാണം: 37001 chandrayyan v8.jpg  |100px|thumb|right| ചന്ദ്രയാൻ -2 വിക്ഷേപണം]]

ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ.

==പ്രവർത്തനങ്ങൾ2020-21==  
==പ്രവർത്തനങ്ങൾ2020-21==  
ഇടയാറന്മുള എഎംഎം  ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ  പരിമിതിയിലും  നടത്തപ്പെട്ടു. കഴിഞ്ഞവർഷം ക്ലബ്ബിൽ ഉണ്ടായിരുന്ന കുട്ടികളുടെ കൂടെ പുതിയ കുട്ടികളെയും ചേർത്തു. വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആചരിച്ചു.  

10,848

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056179" എന്ന താളിൽനിന്ന് ശേഖരിച്ചത്