എൽ പി ജി എസ്സ് കോറ്റാത്തൂർ (മൂലരൂപം കാണുക)
17:35, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2020→=പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→=മികവുകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (→=പാഠ്യേതര പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 66: | വരി 66: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ= | ==പാഠ്യേതര പ്രവർത്തനങ്ങൾ= | ||
എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് . | എൽ പി തലങ്ങളിൽ പാഠ്യപദ്ധതി നിഷ്ക്കർഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും ( കലാ കായിക പ്രവർത്തിപരിചയം ) പഠന മികവ് . | ||
നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം | നടത്തുന്ന പ്രവർത്തനങ്ങളുടെ ലക്ഷ്യം | ||
സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക. | സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികളേയും കലാകായിക പ്രവർത്തിപരിചയം ഉൾപ്പെടെ പഠനത്തിൽ മുന്നിൽ എത്തിക്കുക. അങ്ങനെ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക. | ||
വായനാശീലം വളർത്തുന്നതിന് | വായനാശീലം വളർത്തുന്നതിന് ചെയ്യുന്ന പ്രവർത്തനങ്ങൾ | ||
കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു. | കുട്ടികളിലെ വായനാശീലം വർദ്ദിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലി യിൽ പത്രവായന നടത്തുന്നു. പ്രധാന വാർത്തകളും മഹത് വചനങ്ങളും കുട്ടികൾ എഴുതി തയ്യാറായി വന്ന് വായിക്കുന്നു. സ്കൂൾ ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കുറിപ്പുകൾ തയ്യാറാക്കിയ അവതരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനസമ്മാനം നൽകുന്നു. | ||
ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ | ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ | ||
വരി 81: | വരി 81: | ||
വിനോദയാത്ര | വിനോദയാത്ര | ||
എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു | എല്ലാ വർഷവും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനയാത്ര നടത്തുന്നു | ||
ഈ പ്രവർത്തനങ്ങളിലെല്ലാം തന്നെ സഹായങ്ങൾ ചെയ്യുന്നതിനായി ചില പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ രക്ഷിതാക്കളും അധ്യാപകരു സ്കൂൾ സന്ദർശിച്ച് വേണ്ട ആലോചനകൾ തരുന്നുണ്ട് എന്നത് സന്തോഷകരമാണ് | |||
==ക്ളബുകൾ= | ==ക്ളബുകൾ= | ||
പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ് |