സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
23:06, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 428: | വരി 428: | ||
'''കരുതൽ 2020''' | '''കരുതൽ 2020''' | ||
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ്,സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിൽ കരുതൽ 2020 എന്ന പദ്ധതി നടപ്പിലാക്കി.കുട്ടികൾ തന്നെ തയ്യാറാക്കിയ 4500മാസ്ക്,ശേഖരിച്ച സോപ്പ്,സാനിറ്റൈസർ എന്നിവ മൂന്ന് കോളനികളിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ സജി തോമസ്,എം.പി.ജോസ്,ജെയ്സി കോശി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ്ക്രോസ്,സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിൽ കരുതൽ 2020 എന്ന പദ്ധതി നടപ്പിലാക്കി.കുട്ടികൾ തന്നെ തയ്യാറാക്കിയ 4500മാസ്ക്,ശേഖരിച്ച സോപ്പ്,സാനിറ്റൈസർ എന്നിവ മൂന്ന് കോളനികളിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തംഗങ്ങളായ സജി തോമസ്,എം.പി.ജോസ്,ജെയ്സി കോശി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് ബെഡ് ഷീറ്റ്,തോർത്ത്,സോപ്പ് എന്നിവയും നൽകി. | ||
'''ഓണത്തിന് ഒരു മുറം പച്ചക്കറി''' | '''ഓണത്തിന് ഒരു മുറം പച്ചക്കറി''' | ||
കൃഷിഭവനിൽ നിന്ന് ലഭിച്ച 500 ൽ അധികം പച്ചക്കറി വിത്തുകൾ എല്ലാ | കൃഷിഭവനിൽ നിന്ന് ലഭിച്ച 500 ൽ അധികം പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികളുടേയും വീടുകളിൽ എത്തിച്ച് നൽകി.പദ്ധതിയുടെ ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖ ജയകുമാർ നിർവ്വഹിച്ചു.സ്കൂൾ വളപ്പിലും വീടുകളിലുമായി നട്ടുവളർത്തിയ പച്ചക്കറിവിത്തുകളിൽ നിന്ന് മികച്ചരീതിയിൽ ഫലം ലഭിച്ചു. | ||
'''സുഖമായിരിക്കൂ..സുരക്ഷിതരായിരിക്കൂ..വെബിനാർ''' | '''സുഖമായിരിക്കൂ..സുരക്ഷിതരായിരിക്കൂ..വെബിനാർ''' | ||
കോവിഡ് കാലത്തെ മാനസീക | കോവിഡ് കാലത്തെ മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിൻെറ ഭാഗമായി എല്ലാ കുട്ടികൾക്കും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ വെബിനാർ നടത്തി.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ.മാത്യു.പി.ജോസഫ് ക്ലാസ് ,സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി എന്നിവർ ക്ലാസ്സ് നയിച്ചു. | ||
'''കർഷകർക്ക് ആദരം''' | '''കർഷകർക്ക് ആദരം''' | ||
സ്കൂളിലെ നല്ലപാഠം | സ്കൂളിലെ നല്ലപാഠം യൂണിറ്റിൻെറ നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.കർഷകരുമായുള്ള അഭിമുഖം,സ്കൂൾ പരിസരത്ത് വിത്തിടൽ എന്നിവ നടത്തി. | ||
'''കരുതലോണം''' | '''കരുതലോണം''' | ||
വരി 455: | വരി 455: | ||
'''രക്ഷിതാക്കളുമായി ഫോൺ ഇൻ പരിപാടി''' | '''രക്ഷിതാക്കളുമായി ഫോൺ ഇൻ പരിപാടി''' | ||
പ്രഥമാധ്യാപകൻ ശ്രീ.തോമസ് മാത്യു ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും | പ്രഥമാധ്യാപകൻ ശ്രീ.തോമസ് മാത്യു ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ചുരുങ്ങിയത് അഞ്ച് രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആരായുന്നു.അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകിവരുന്നു. | ||
'''ദിനാചരണങ്ങളിലൂടെ''' | '''ദിനാചരണങ്ങളിലൂടെ''' | ||