സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
23:01, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 284: | വരി 284: | ||
== '''ടാലൻറ് ലാബ്''' == | == '''ടാലൻറ് ലാബ്''' == | ||
• ടാലന്റ് ലാബ്: | |||
സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്തികൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു | |||
== '''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' == | == '''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' == |