"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 414: വരി 414:

ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗം

ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗം

{| class="wikitable"
{| class="wikitable"

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-22 ബാച്ചിലെ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും ഒരുയോഗം ഗൂഗിൽ മീറ്റിൽ 2020 ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി 9.30 ന് നടന്നു. കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടുക എന്നതും യോഗലക്ഷ്യമായിരുന്നു. 2020-21 വർഷത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ലീഡർ പാർവ്വതി ബി. നായർ യോഗത്തിൽ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് കെ. പി. സജികുമാർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളും അവ നടപ്പാക്കാനുദ്ദേശിക്കുന്ന രീതിയും കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിയും പങ്കെടുത്തു.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് 2019-22 ബാച്ചിലെ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും ഒരുയോഗം ഗൂഗിൽ മീറ്റിൽ 2020 ഒക്ടോബർ 16 വെള്ളിയാഴ്ച രാത്രി 9.30 ന് നടന്നു. കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്നത്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് പരിശീലനക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടുക എന്നതും യോഗലക്ഷ്യമായിരുന്നു. 2020-21 വർഷത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ യൂണിറ്റ് ലീഡർ പാർവ്വതി ബി. നായർ യോഗത്തിൽ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് കെ. പി. സജികുമാർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളും അവ നടപ്പാക്കാനുദ്ദേശിക്കുന്ന രീതിയും കൈറ്റ് മാസ്റ്റർ വിശദീകരിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിയും സന്നിഹിതയായിരുന്നു.

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"
|+2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗത്തിൽ നിന്ന്

2019-22 ബാച്ചിന്റെ രക്ഷാകർത്തൃയോഗത്തിൽ നിന്ന്

||[[പ്രമാണം:28012 LK 2021 017.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 017.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 016.jpg|thumb|188px|center|]]
||[[പ്രമാണം:28012 LK 2021 016.jpg|thumb|188px|center|]]
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049270" എന്ന താളിൽനിന്ന് ശേഖരിച്ചത്