എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി (മൂലരൂപം കാണുക)
22:59, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2020→ദിനാചരണങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 97: | വരി 97: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം ജൂൺ 5 വിപുലമായി അധ്യാപകരും കുട്ടികളും ചേർന്ന് ആചരിക്കുന്നു. സ്കൂൾ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു വൈവിധ്യമാർന്ന നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട് തികച്ചും ഹരിതാഭമായ അന്തരീക്ഷം കുട്ടികൾക്കും | *പരിസ്ഥിതി ദിനം ജൂൺ 5 വിപുലമായി അധ്യാപകരും കുട്ടികളും ചേർന്ന് ആചരിക്കുന്നു. സ്കൂൾ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഒരു പാഠപുസ്തകം ആയി മാറുന്നു വൈവിധ്യമാർന്ന നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട് തികച്ചും ഹരിതാഭമായ അന്തരീക്ഷം കുട്ടികൾക്കും | ||
അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്നു. പരിസ്ഥിതി ഗാനങ്ങൾ പാടിയും ചിത്രം വരച്ചും പോസ്റ്ററുകൾ നിർമ്മിച്ചും | അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകുന്നു. പരിസ്ഥിതി ഗാനങ്ങൾ പാടിയും ചിത്രം വരച്ചും പോസ്റ്ററുകൾ നിർമ്മിച്ചും | ||
ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം. ഹരിതോത്സവമായി. മാറുന്നു | ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനാചരണം. ഹരിതോത്സവമായി. മാറുന്നു | ||
ജൂൺ 19 വായനാദിനം. ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വായനാശാലകൾ സന്ദർശിച്ചും പ്രമുഖരുടെ ക്ലാസുകൾ നൽകിയും വായനാ ദിനം വായനോത്സവമാക്കുന്നു എല്ലാ വർഷവും | *ജൂൺ 19 വായനാദിനം. ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചും വായനാശാലകൾ സന്ദർശിച്ചും പ്രമുഖരുടെ ക്ലാസുകൾ നൽകിയും വായനാ ദിനം വായനോത്സവമാക്കുന്നു എല്ലാ വർഷവും | ||
ജൂൺ 21 യോഗാ ദിനം | *ജൂൺ 21 യോഗാ ദിനം | ||
കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രഥമാധ്യാപിക സംഗീത ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി വരുന്നു േന ദിനത്തിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു | കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രഥമാധ്യാപിക സംഗീത ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി വരുന്നു േന ദിനത്തിൽ പ്രത്യേക യോഗ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു | ||
ജൂലൈ 21, ചാന്ദ്രദിനം. ക്വിസ് , പോസ്റ്റർ, പതിപ്പുകൾ Ict സാധ്യത ഉപയോഗപ്പെടുത്തി. വീഡിയോ പ്രദർശനം നടത്താറുണ്ട് | *ജൂലൈ 21, ചാന്ദ്രദിനം. ക്വിസ് , പോസ്റ്റർ, പതിപ്പുകൾ Ict സാധ്യത ഉപയോഗപ്പെടുത്തി. വീഡിയോ പ്രദർശനം നടത്താറുണ്ട് | ||
ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും പ്രധാന ദിനാചരണമാണിത് സ്വാതന്ത്ര്യ ദിന റാലി വർണാഭമായി നടത്തിവരുന്നു. കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്തിയെടുക്കാൻ ദിനാചരണം സഹായിക്കുന്നു. | *ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം സ്ക്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഏറ്റവും പ്രധാന ദിനാചരണമാണിത് സ്വാതന്ത്ര്യ ദിന റാലി വർണാഭമായി നടത്തിവരുന്നു. കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്തിയെടുക്കാൻ ദിനാചരണം സഹായിക്കുന്നു. | ||
ദേശീയോത്സവമായ ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിലു ഓണ സദ്യയിലും രക്ഷിതാക്കളും പങ്കെടുക്കുന്നു. പൂർവ അധ്യാപകരും. വിദ്യാർത്ഥികളും അന്ന് സ്ക്കൂളിൽ എത്തി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നു എന്നതാണ് ആ ദിനത്തിന്റെ പ്രത്യേകത | *ദേശീയോത്സവമായ ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിലു ഓണ സദ്യയിലും രക്ഷിതാക്കളും പങ്കെടുക്കുന്നു. പൂർവ അധ്യാപകരും. വിദ്യാർത്ഥികളും അന്ന് സ്ക്കൂളിൽ എത്തി കുട്ടികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുന്നു എന്നതാണ് ആ ദിനത്തിന്റെ പ്രത്യേകത | ||
ഒക്ടോബർ 2 ഗാന്ധിജയന്തി | *ഒക്ടോബർ 2 ഗാന്ധിജയന്തി | ||
സേവനവാരമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആചരിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന െവവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു | സേവനവാരമായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ആചരിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന െവവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു | ||
നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു | *നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു | ||
നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു | *നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു | ||
ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു | *ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു | ||
ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു. | *ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു. | ||
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |