എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല (മൂലരൂപം കാണുക)
23:16, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020→ഹൈടെക് പൂർത്തികരണ പ്രഖ്യാപനം
No edit summary |
|||
വരി 46: | വരി 46: | ||
* പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം. | * പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം. | ||
==ഹൈടെക് പൂർത്തികരണ പ്രഖ്യാപനം== | ==ഹൈടെക് പൂർത്തികരണ പ്രഖ്യാപനം== | ||
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പ്രഖ്യാപനവുമായി കേരളസംസ്ഥാനം...ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി . പ്രഖ്യാപനം നടത്തിയപ്പോൾ അതിന്റെ ഭാഗമായി തീരുവാൻ തിരുവല്ല എസ് .സി. എസ്.ഇ .എ.ൽ.പി.സ്കൂളിനു സാധിച്ചു .സ്കൂൾ H M ശ്രീമതി. സിസ്സി വർഗ്ഗീസ് സ്വാഗതം ചെയ്ത മീറ്റിംഗിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി.ഏലിയാമ്മ തോമസ് മധ്യതിരുവിതാംകൂറിൽ പ്രവർത്തിക്കുന്ന എസ്.സി.എസ്.ഇ.എ.ൽ.പി.സ്കൂൾ ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പ്രഖ്യാപനം നടത്തി തിരി കൊളുത്തി. റ്റി.റ്റി.ഐ.പ്രിൻസിപ്പാൾ ശ്രീമതി.മറിയംടീച്ചർ ആശംസകൾ അർപ്പിച്ചു. IT ഉപകരണങ്ങൾ പരിശോധിച്ച് ഉപകരണങ്ങളെല്ലാം പ്രവർത്തനക്ഷമമാണെന്ന് മുൻസിപ്പൽ കൗൺസിലർ പ്രഖ്യാപിക്കുകയും ചെയ്തു.പങ്കാളികളായ എല്ലാവരും മുഖ്യമന്തിയുടെ തത്സമയ പ്രഖ്യാപനചടങ്ങ് കാണുകയും ചെയ്തു. | |||
==മികവുകൾ== | ==മികവുകൾ== |