ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
10:29, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2010→ലൈബ്രറി
(ചെ.) (→ലൈബ്രറി) |
|||
വരി 112: | വരി 112: | ||
2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി. | 2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി. | ||
[[ചിത്രം:Akmnirav2010.JPG|200px|thumb|right|Nirav 2010]] | |||
ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. | ||
സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു. | സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു. | ||
2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... | 2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു... |