"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 348: വരി 348:
[[പ്രമാണം:28012 LK 2021 023.jpg|thumb|225px|[https://youtu.be/ZDsq-K0f4lE '''വാർത്തകൾ കാണാം''']]]
[[പ്രമാണം:28012 LK 2021 023.jpg|thumb|225px|[https://youtu.be/ZDsq-K0f4lE '''വാർത്തകൾ കാണാം''']]]

സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  ഓൺലൈൻ വാർത്ത വായന മത്സരത്തിന് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ വീഡിയോ ഡോക്യമെന്റേഷൻ തയ്യാറാക്കി. തെരഞ്ഞെടുക്കപ്പെട്ട വാർത്തകൾ ശേഖരിച്ച് കെഡെൻലൈവിൽ എഡിറ്റുചെയ്ത് ടൈറ്റിലുകൾ ചേർത്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ്ചെയ്തു. അതുല്യ ഹരിയും കൃഷ്ണ രാജനുമാണ് വീഡിയോ ഡോക്യമെന്റേഷൻ തയ്യാറാക്കിയത്. ഒമ്പതാംക്ലാസ്സിൽ നിന്നും വിജയികളായ അതുല്യ ഹരി, എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളും ന്യൂസ് ബുള്ളറ്റിൻ അവതാരകരുമാണ്.

വന്യജീവി വാരോഘോഷം പോസ്റ്റർ രചനാമത്സരം നടത്തി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്

{| class="wikitable"

ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിലെ അംഗങ്ങൾക്കായി പോസ്റ്റർ രചനാമത്സരം നടത്തി. കുട്ടികൾ മൊബൈൽഫോണിൽ മുമ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടക്സ് പെയിന്റ് 0.9.24 മൊബൈൽ വെർഷനിലാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. ടക്സ്പെയിന്റ് മൊബൈൽ വെർഷന്റെ ടൂളുകളുടെ പരിമിതിയും കുട്ടികളുടെ പരിശീലനക്കുറവും പോസ്റ്റർ രചനയ്ക്ക് ചെറിയ വെല്ലുവിളികൾ ഉയർത്തി. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ഈ പ്രവർത്തനത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു.

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

ലിറ്റിൽ കൈറ്റ്സ് വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ടക്സ് പെയിന്റിൽ തയ്യാറാക്കിയ പോസ്റ്ററുകൾ

||[[പ്രമാണം:28012_LK_1920_313.jpeg|thumb|235px|center|]]
||[[പ്രമാണം:28012_LK_1920_314.jpeg|thumb|235px|center|]]
||[[പ്രമാണം:28012_LK_1920_315.jpeg|thumb|235px|center|]]
||[[പ്രമാണം:28012_LK_1920_316.jpeg|thumb|235px|center|]]

'''-0-0-0-0-0-0-0-0-0-'''

'''-0-0-0-0-0-0-0-0-0-'''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1044550" എന്ന താളിൽനിന്ന് ശേഖരിച്ചത്