"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 186: വരി 186:
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു.

തനതു പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
  വിതരണം ചെയ്തു.

[[പ്രമാണം:ഭക്ഷ്യ ധന്യ കിറ്റ് വിതരണം.jpg|thumb|ഭക്ഷ്യ ധന്യ കിറ്റ് വിതരണം]]

* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ  
* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1044478" എന്ന താളിൽനിന്ന് ശേഖരിച്ചത്