ഗൗരീവിലാസം യു പി സ്കൂൾ (മൂലരൂപം കാണുക)
14:00, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
(പ്രധാനധ്യാപിക റിട്ടയർ ചെയ്തതിനാൽ ഇപ്പോഴത്തെ അധ്യാപികയുടെ പേര് ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 32: | വരി 32: | ||
സാമാന്യം ഭേദപ്പെട്ട കെട്ടിടം നാഷണൽ ഹൈവേ റോഡിനോട് ചേർന്ന് നിൽക്കുന്നു. സ്റ്റേജുൾപ്പെടെയുള്ള ഒരു ഹാൾ നാലു ക്ലാസ്സ് റൂം സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ പ്രീ കെ.ഇ.ആർ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ക്ലാസ്സ് മുറികൾ പോസ്റ്റ് കെ.ഇ.ആർ ബിൽഡിംഗുകളാണ്.സ്മാർട് ക്ലാസ്സ് റൂം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട് കിണറിന് പുറമേ ശുദ്ധജല വിതരണ സമ്പ്രദായവുമുണ്ട്. മൈക്ക് സെറ്റ്, ലൈബ്രറി ,ലബോറട്ടറി ,വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് . | സാമാന്യം ഭേദപ്പെട്ട കെട്ടിടം നാഷണൽ ഹൈവേ റോഡിനോട് ചേർന്ന് നിൽക്കുന്നു. സ്റ്റേജുൾപ്പെടെയുള്ള ഒരു ഹാൾ നാലു ക്ലാസ്സ് റൂം സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ പ്രീ കെ.ഇ.ആർ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ക്ലാസ്സ് മുറികൾ പോസ്റ്റ് കെ.ഇ.ആർ ബിൽഡിംഗുകളാണ്.സ്മാർട് ക്ലാസ്സ് റൂം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട് കിണറിന് പുറമേ ശുദ്ധജല വിതരണ സമ്പ്രദായവുമുണ്ട്. മൈക്ക് സെറ്റ്, ലൈബ്രറി ,ലബോറട്ടറി ,വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട് ' കുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി വരുന്നു. കൃഷി വകുപ്പുമായി ചേർന്ന് വർഷം തോറും വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു' ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു. | കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട് ' കുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി വരുന്നു. കൃഷി വകുപ്പുമായി ചേർന്ന് വർഷം തോറും വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു' ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു. | ||
[[{{PAGENAME}}/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |