ജി.വി.എച്ച്.എസ്. എസ്. ദേലംപാടി (മൂലരൂപം കാണുക)
22:25, 10 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[ | [[vijnanakosham]] | ||
== ചരിത്രം == | == ചരിത്രം == | ||
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയ്ക്ക് തിമിര്‍ത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല്‍ പുഴയുടെ ഓരത്തെ കുന്നിന് മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തില്‍ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികള്‍.കാസറഗോഡ്നഗരത്തില്‍നിന്നും ഏകദേശം 50km കിഴക്കുഭാഗത്ത് കേരള കര്‍ണാടകഅതിര്‍ത്തിയില്‍ ഇടയ്ക്ക് തിമിര്‍ത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല്‍ പുഴയുടെ ഓരത്തെ കുന്നിന് മുകളിലാണ് ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. |