(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= കൊതേരി | | സ്ഥലപ്പേര്= കൊതേരി | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=14746 | ||
| | | സ്ഥാപിതവർഷം= 1923 | ||
| | | സ്കൂൾ വിലാസം=മട്ടന്നൂർ പിഒ,കൊതേരി. | ||
| | | പിൻ കോഡ്= 670702 | ||
| | | സ്കൂൾ ഫോൺ=04902474695 | ||
| | | സ്കൂൾ ഇമെയിൽ=kotherilps1234@gmail.co | ||
| | | സ്കൂൾ വെബ് സൈറ്റ്=kotherilps.blogspot | ||
| ഉപ ജില്ല= | | ഉപ ജില്ല= മട്ടന്നൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=40 | | ആൺകുട്ടികളുടെ എണ്ണം=40 | ||
| പെൺകുട്ടികളുടെ എണ്ണം=37 | | പെൺകുട്ടികളുടെ എണ്ണം=37 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=77 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി.ജയന്തി | ||
| പി.ടി.ഏ. പ്രസിഡണ്ട്=എ സരസ്വതി | | പി.ടി.ഏ. പ്രസിഡണ്ട്=എ സരസ്വതി | ||
| | | സ്കൂൾ ചിത്രം= 17746-1.jpg | | ||
}} | }} | ||
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | == ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. | ||
വരി 37: | വരി 37: | ||
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . | ||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. | ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ | ||
== രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്. | == രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം, ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകൾ, നഴ്സറി, റീഡിംങ്ങ് റൂം, നല്ലൊരു കഞ്ഞിപ്പുര എന്നിവ സ്കൂളിനുണ്ട്. സ്കൂളിന്റെ പിൻവശത്തുള്ള അതിവിശാലമായ കളിസ്ഥലവും ആൾമറയുള്ള കിണറും സ്വന്തമായുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ, ഇൻറർനെറ്റ് സൗകര്യം, മൈക്ക് സെറ്റ്, 2 കമ്പ്യൂട്ടർ, എന്നിവയുമുണ്ട്. കുട്ടികൾക്ക്, യഥേഷ്ടം കൈ കഴുകുന്നതിന് വാട്ടർ ടാപ്പ് സൗകര്യവും ആൺ/പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യവുംസജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ വാഹനവുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. | സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. | ||
വരി 46: | വരി 46: | ||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. | കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== | == മുൻസാരഥികൾ | ||
പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവരാണ് | പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവരാണ് | ||
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ | ആർ വി കുഞ്ഞിരാമൻ നമ്പ്യാർ | ||
വരി 54: | വരി 54: | ||
സി.കെ മാധവി ടീച്ചർ എന്നിവർ. | സി.കെ മാധവി ടീച്ചർ എന്നിവർ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയ വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിo ഗ്, അധ്യാപനം, മറ്റ് സർക്കാർ ജോലി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരും വ്യാപാരികളും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുംഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ കലാരംഗങ്ങളിലും മികച്ചു നിൽക്കുന്നവരിൽ ചിലർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളിൽപ്പെടുന്നു. | ||
[[പ്രമാണം:Kotheri school map|ലഘുചിത്രം|Kotheri l p s root map]] | [[പ്രമാണം:Kotheri school map|ലഘുചിത്രം|Kotheri l p s root map]] | ||
==വഴികാട്ടി==Googoogle map | ==വഴികാട്ടി==Googoogle map |