"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:

== സയന്‍സ് ലാബ് ==
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.

[[ചിത്രം:48553-4.jpg|thumb|സയന്‍സ് ലാബ് ]]

== ലൈബ്രറി ==
== ലൈബ്രറി ==
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.  

[[ചിത്രം:48553-6.jpg|thumb|വായനാ ദിനം]]
== റീഡിങ്ങ് റൂം ==
== റീഡിങ്ങ് റൂം ==
അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.

113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103539" എന്ന താളിൽനിന്ന് ശേഖരിച്ചത്