emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
No edit summary |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
| സ്കൂൾ ചിത്രം= 38226_1.jpg | | സ്കൂൾ ചിത്രം= 38226_1.jpg | ||
}} | }} | ||
== ചരിത്രം ==ഏകദേശം 75 വര്ഷം പഴക്കമുള്ള ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ തുടങ്ങിയതാണ് .ചെറിയ ഒരു ഓലക്കെട്ടിടത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം .പിന്നീട് സർക്കാർ സഹായത്താൽ ഇന്നത്തെ അവസ്ഥയിൽ എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ എല്ലാവർക്കും വിദ്യാഭ്യാസത്തിന് പ്രയോജനപ്പെട്ട ഈ സരസ്വതിക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ പ്രസിദ്ധരായ ഒട്ടേറെപ്പേർ പ്രാഥമികവിദ്യാഭാസം നേടിയ ഈ വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി നിലനിൽക്കുന്നു . | == ചരിത്രം == | ||
ഏകദേശം 75 വര്ഷം പഴക്കമുള്ള ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ തുടങ്ങിയതാണ് .ചെറിയ ഒരു ഓലക്കെട്ടിടത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം .പിന്നീട് സർക്കാർ സഹായത്താൽ ഇന്നത്തെ അവസ്ഥയിൽ എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ എല്ലാവർക്കും വിദ്യാഭ്യാസത്തിന് പ്രയോജനപ്പെട്ട ഈ സരസ്വതിക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ പ്രസിദ്ധരായ ഒട്ടേറെപ്പേർ പ്രാഥമികവിദ്യാഭാസം നേടിയ ഈ വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി നിലനിൽക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ ==ഇപ്പോൾ ഈ വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ആകർഷകമായ ഒരു കെട്ടിടവും കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട് .ആകർഷകമായ ഓഫീസുമുറിയും വിശാലമായ നാലു ക്ലാസ്സുറൂമും ഉണ്ട്.മുൻഭാഗത്തായി ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നു.പള്ളിക്കൽപഞ്ചായത്തിന്റെ സമ്മാനമായി ഒരു ഓപ്പൺഓഡിറ്റോറിയം 2020 സെപ്റ്റംബർ 14 നു ബഹുമാനപ്പെട്ട പള്ളിക്കൽപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നടത്തി വിദ്യാലയത്തിന് നൽകി .പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ഒരു കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുസൗകര്യങ്ങളും ഉണ്ട് .ഓരോ ക്ലാസ്സുമുറികളിലും പ്രോജെക്ടറും സ്ക്രീനും ലാപ്‌ടോപ്പും ഉണ്ട് . | == ഭൗതികസൗകര്യങ്ങൾ == | ||
ഇപ്പോൾ ഈ വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ആകർഷകമായ ഒരു കെട്ടിടവും കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട് .ആകർഷകമായ ഓഫീസുമുറിയും വിശാലമായ നാലു ക്ലാസ്സുറൂമും ഉണ്ട്.മുൻഭാഗത്തായി ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നു.പള്ളിക്കൽപഞ്ചായത്തിന്റെ സമ്മാനമായി ഒരു ഓപ്പൺഓഡിറ്റോറിയം 2020 സെപ്റ്റംബർ 14 നു ബഹുമാനപ്പെട്ട പള്ളിക്കൽപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നടത്തി വിദ്യാലയത്തിന് നൽകി .പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ഒരു കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുസൗകര്യങ്ങളും ഉണ്ട് .ഓരോ ക്ലാസ്സുമുറികളിലും പ്രോജെക്ടറും സ്ക്രീനും ലാപ്‌ടോപ്പും ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
തിരുത്തലുകൾ