"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{prettyurl|S.C.S.E.A.L.P.S Thiruvalla}}
{{prettyurl|S.C.S.E.A.L.P.S Thiruvalla }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ തിരുവല്ല
| സ്ഥലപ്പേര്= തിരുവല്ല
| സ്ഥലപ്പേര്=തിരുവല്ല
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37236
| സ്കൂൾ കോഡ്= 37236
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂൾ വിലാസം= എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല

| പിൻ കോഡ്= 689101
| പിൻ കോഡ്=689101
| സ്കൂൾ ഫോൺ= 04692731021
| സ്കൂൾ ഫോൺ= 04692731021
| സ്കൂൾ ഇമെയിൽ= scsealpstvla@gmail.com
| സ്കൂൾ ഇമെയിൽ=scsealpstvla@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരുവല്ല
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= സർക്കാർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡ ഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ .പി
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 53
| ആൺകുട്ടികളുടെ എണ്ണം= 53
| പെൺകുട്ടികളുടെ എണ്ണം= 48
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാർത്ഥികളുടെ എണ്ണം= 101
| വിദ്യാർത്ഥികളുടെ എണ്ണം= 101
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=      
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= സിസ്സി വർഗ്ഗീസ്  
| പ്രധാന അദ്ധ്യാപകൻ=സിസ്സി വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= ഷെൽറ്റൻ വി .റാഫേൽ

| സ്കൂൾ ചിത്രം= S.C.S.E.A.L.P_School_Thiruvalla.jpg

}}
}}
==ചരിത്രം==
==ചരിത്രം==
         മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ്  സെമിനാരിക്കുന്നിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .'''''വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യവുമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.'''''പ്രാരംഭത്തിൽ 2 അധ്യാപകരും 40ൽ പരം വിദ്യാർത്ഥികളൂമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. ശ്രീമാന്മാരായ സി. കുര്യൻ, വി.എ. കുര്യൻ ഇവരായിരുന്നു ആരംഭകാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചത്. പ്രാരംഭകാലത്ത് പലകമട തറച്ച് ഓലമേഞ്ഞ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത്. പിന്നീട്  ഇത് വളർന്ന് ഒരു പൂർണ്ണ പ്രൈമറി സ്കൂളായിത്തീർന്നു .ശ്രീ എം. ജി. തോമസ് H M ആയിരുന്ന കാലത്ത് ഓഫീസ് കെട്ടിടം , പാചകപ്പുര, ഉച്ചഭക്ഷണപരിപാടി എന്നിവ ആരംഭിച്ചു . സാറിന്റെ നേട്ടങ്ങളെ മാനിച്ച് സംസ്ഥാന സർക്കാർ പ്രഥമാധ്യാപകർക്കുള്ള സംസ്ഥാന അവാർഡു നൽകി ആദരിച്ചു. സാറിനു ശേഷം സ്ഥാനമേറ്റ ശ്രീ സജി കുര്യന്റെ കാലത്ത് പ്രി പ്രൈമറി ക്ളാസ് ആരംഭിച്ചു.

വരി 36: വരി 36:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
            1906 ൽ ചെറിയതോതിൽ ആരംഭിച്ച ഈ സ്കുൾ ക്രമേണവളർന്ന്  ഒരു പൂർണ്ണ് പ്രൈമറി സ്കൂളായിത്തിർന്നു . പലകമട തറച്ച് ഓലമേഞ്ഞ കെട്ടിടം കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിനു സാധിച്ചു. ശ്രീ. എൻ. കെ .വർഗ്ഗീസ് H.M.ആയിരുന്ന കാലത്ത് കുട്ടികളുടെ വർദ്ധനവുമൂലം ഡിവിഷൻ തിരിക്കേണ്ടതായുംകെട്ടിടത്തിന്റെ വികസനം അനിവാര്യ വുമായി വന്നു . അങ്ങനെ 30 അടി നീളത്തിൽ പഴയ കെട്ടിടത്തോടു ചേർത്തു സ്കൂൾ കെട്ടിടം വികസിപ്പിക്കുകയുണ്ടായി.പിന്നീട് St.Thomas ഇടവക, അധ്യാപകർ, നല്ലവരായ നാട്ടുകാർ,തിരുവല്ല റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹായത്തോടെ ഒരു ടോയ് ലറ്റും  പാചകപ്പുരയും പണിയാൻ സാധിച്ചു. 2013ൽ പുതിയ മനോഹരമായ ഒരു പാചകപ്പുര പണിയാൻ സാധിച്ചു  

ഇന്ന് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെട്ടിടം പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചിരിക്കുന്നു.മെത്രാപ്പോലിത്തായുടെ അനുവാദത്തോടെ സ്കൂൾ മാനേജ്മെന്റ് കെട്ടിടം പണി ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

    മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
* മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
    കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
* കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
    മൈക്ക്സെറ്റ് ഉണ്ട്.
* മൈക്ക്സെറ്റ് ഉണ്ട്.
    എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
    ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
    പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.
* പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.

==മികവുകൾ==
==മികവുകൾ==
              
                1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ  ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.

* സബ്ജില്ലതല സ്കൂൾകലാമേളയിൽ പ്രസംഗമത്സരത്തിൽ 1st A ഗ്രയിഡും മറ്റു മത്സരങ്ങളിൽ ഗ്രയിഡുകളുംസ്ഥാനങ്ങളും കൂടാതെ  മികച്ച സ്കൂളിനു നാലാം സ്ഥാനവും ലഭിച്ചു.

വരി 77: വരി 74:
* ശ്രീമതി. വി.വി.ശോശാമ്മ  * ശ്രീമതി. എം.വി. അന്നമ്മ    * ശ്രീമതി. ഡെയ്സി. കെ.ചെറിയാൻ        * ശ്രീമതി. റോസമ്മ തോമസ്                            * ശ്രീമതി. സിസ്സി വർഗ്ഗീസ്

== മുൻസാരഥികൾ ==
==മുഖ്യസാരഥികൾ==
==മുഖ്യസാരഥികൾ==

വരി 91: വരി 87:

* ശ്രീമതി. വി.വി.ശോശാമ്മ  * ശ്രീമതി. എം.വി. അന്നമ്മ    * ശ്രീമതി. ഡെയ്സി. കെ.ചെറിയാൻ        * ശ്രീമതി. റോസമ്മ തോമസ്                            * ശ്രീമതി. സിസ്സി വർഗ്ഗീസ്
* ശ്രീമതി. വി.വി.ശോശാമ്മ  * ശ്രീമതി. എം.വി. അന്നമ്മ    * ശ്രീമതി. ഡെയ്സി. കെ.ചെറിയാൻ        * ശ്രീമതി. റോസമ്മ തോമസ്                            * ശ്രീമതി. സിസ്സി വർഗ്ഗീസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
         സാമൂഹ്യ-സാംസ്കാരിക-ആത്മിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ട
         സാമൂഹ്യ-സാംസ്കാരിക-ആത്മിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==

==അദ്ധ്യാപകർ==
* ശ്രീമതി . സിസ്സി വർഗ്ഗീസ് (H M)
* ശ്രീമതി . സിസ്സി വർഗ്ഗീസ് (H M)
* ശ്രീമതി . ഷാന്റി പീറ്റർ
* ശ്രീമതി . ഷാന്റി പീറ്റർ

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
  കൈയ്യെഴുത്ത് മാസിക
  കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.

വരി 140: വരി 134:
'''* തിരുവല്ല ടൗണിൽ സെൻട്രൽ ജംഷനിൽ എസ്സ് സി എസ്സ് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്സ് സി എസ്സ് ഹൈസ്‍കൂളും,  ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല കെ.എസ്സ്. ആർ. ടി .സി. ബസ് സ്റ്റാന്റ്.*'''

|----
|----
 
*
<!--visbot  verified-chils->
{{#multimaps:9.3836039,76.5741798|zoom=10}}
|}
|}
={{ml|1=കലാമേള വിജയികൾക്ക് അനുമോദനം 2019-'20}}
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1032563" എന്ന താളിൽനിന്ന് ശേഖരിച്ചത്