ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം (മൂലരൂപം കാണുക)
07:08, 4 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2010→ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
വേഴാന്പലിന്റെ പ്രരോദനങ്ങള്‍ക്കൊടുവില്‍ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവന്‍ പൂമഴയായി ഇരിന്പിളിയം ഗവ.ഹൈസ്കൂള്‍ 1974-ല്‍ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീര്‍ക്കുന്ന, കുന്നും, കുഴിയും വയലും ദുര്‍ഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിന്റെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബര്‍ 3 ന്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ല്‍ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂള്‍ മാറ്റി സ്ഥാപിക്കുന്നത്. 1977 മാര്‍ച്ചിലെ ആദ്യ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാര്‍ച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. | |||
ത്രിതല പഞ്ചായത്തുകള്‍, എസ്.എസ്.എ, എം.എല്‍.എ-എം.പി ഫണ്ടുകള്‍ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാന്‍ ഇരിന്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |