"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 334: വരി 334:

ഓൺലൈൻ ഗാന്ധിജയന്തി ദിനാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്

{| class="wikitable"
{| class="wikitable"
|[[പ്രമാണം:28012 LK 1920 279.jpeg|thumb|left|150px]]
|[[പ്രമാണം:28012 LK 2021 019.jpg|thumb|left|175px]]
[[പ്രമാണം:28012 SP 2021 033a.jpeg|thumb|150px|]]
[[പ്രമാണം:28012 LK 2021 018.jpg|thumb|175px|]]

നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ 151 -ാം ജന്മദിനം ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും സംയുക്തമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഓൺലൈനിൽ ആഘോഷിച്ചു. 'എന്നെ സ്വാധീനിച്ച ഗാന്ധിജി' എന്നവിഷയത്തിൽ പ്രസംഗമത്സരവും , ഗാന്ധിജിയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട കവിതകളുടെ ആലാപനമത്സരവും നടത്തി. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വീഡിയോകൾ തയ്യാറാക്കി അയച്ചാണ് കുട്ടികൾ മത്സത്തിൽ പങ്കെടുത്തത്. ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി ചിത്രരചനാമത്സരവും കവിതാരചനാമത്സരവും നടന്നു. 'ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനം' എന്നവിഷയത്തിൽ ഉപന്യാസമത്സരവും സംഘടിപ്പിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന്  മഹാത്മാ ക്വിസ് ഓൺലൈനായി നടത്തി. 'ഗാന്ധിജി ജീവിതവും സന്ദേശവും'  എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഒക്ടോബർ 2 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. ഇരുനൂറിൽപരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1032017" എന്ന താളിൽനിന്ന് ശേഖരിച്ചത്