സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ (മൂലരൂപം കാണുക)
09:45, 1 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ്. മേരീസ് എച്ച്. എസ്. | |||
സെന്റ്. മേരീസ് എച്ച്. എസ്. | |||
ഉമിക്കുപ്പ | ഉമിക്കുപ്പ | ||
പള്ളി മണിനാദവും, ശംഖൊലിയും, ബാങ്കുവിളിയും | |||
ക്രിസ്തുവിന് മുമ്പ്, പമ്പാ-അഴുത നദീതട | ഒന്നിച്ചുയരുന്ന മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയു | ||
ടെ കിഴക്കന്‍ പ്രദേശമായ ഉമിക്കുപ്പയുടെ ചരിത്രം പട്ടിണിയോ | |||
മണ്ണിനോടും മലമ്പനിയോടും | ട് പടവെട്ടി ജയിച്ച ഒരു ജനതയുടെ വീരഗാഥയാണ്. പുണ്യന | ||
ദിയായ പമ്പയുടെ തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒ | |||
രു പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. ഈ നാടിന്റെ തിലകക്കുറിയായി സെന്റ്. മേരീസ് ഹൈസ്കുള് തിളങ്ങി വിരാ | |||
ജിക്കുന്നു. | |||
ക്രിസ്തുവിന് മുമ്പ്, പമ്പാ-അഴുത നദീതട സംസ്കാര | |||
ത്തോടുകൂടിയ ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് വ്യ | |||
ക്തമായ തെളിവുകള്‍ ചരിത്രകാരന്മാര്ക്ക് ലഭിച്ചിട്ടുണ്ട്. | |||
ക്രിസ്തുശിഷ്യനായ തോമ്മാ ശ്ലീഹ എ. ഡി. 52-ല്‍ കേരളത്തി | |||
ലെത്തി പള്ളികള്‍ സ്ഥാപിച്ചപ്പോള്‍, ഉമിക്കുപ്പയുടെ സമീപപ്ര | |||
ദേശമായ നിലയ്ക്കല്‍ എത്തി, ഒരു പള്ളി സ്ഥാപിച്ചതായി, ചരി | |||
ത്രം സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ പ്രദാന | |||
കേന്ദ്രങ്ങളിലൊന്നായ ശബരിമല പമ്പാനദിയോട് ചേര്‍ന്ന് നിലകൊള്ളുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കാളകെട്ടി ക്ഷേ | |||
ത്രം, ഇഞ്ചപ്പാറക്കോട്ട, കരിമലക്കോട്ട, കാനനപ്പാത ഇവയെല്ലാം | |||
ഈ നാടിന്റെ പാരമ്പര്യത്തെ അവിസ്മരണീയമാക്കുന്ന ഘടകങ്ങളാണ്. | |||
1924- ല്‍ എരുമേലിയുടെ കിഴക്കന്‍ പ്രദേശമായ കാളകെ | |||
ട്ടിയില് ഹിരിവര്ഗ്ഗക്കാരെ കുടിയിരുത്തി. 1940-കളിലെ രൂക്ഷ | |||
മായ ഭക്ഷ്യക്ഷാമം, കേരളത്തെയും ഗ്രസിച്ചപ്പോള്‍ ഗവണ്മെന്റ് | |||
മുന്‍കൈ എടുത്ത്, വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് “Grow | |||
more Food” പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഭൂമി അനുവദിച്ചു | |||
നല്കി. മൂന്നു വര്‍ഷത്തെ കുത്തകപാട്ടവ്യവസ്ഥയില്‍, സര്‍ക്കാര്‍ | |||
വഴിയും സഹകരണസംഘങ്ങള്‍ വഴിയുംഭൂമിവിതരണം നടത്തി. | |||
1964-ല്‍ ഇടുക്കി പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചുരുളി, | |||
കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ "കീരിത്തോട്"-ഇന്നും ഇവിടെയുണ്ട്. | |||
മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും | |||
പടവെട്ടിയ ഈ അധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇവിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. നാട്ടുകാരുടെ ശ്രമഫലമായി എല്‍. പി. സ്കൂളും, യു. പി. സ്കൂളും ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ | |||
കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിന് "എരുമേലിയുടെ കിഴക്കന്‍ പ്രദേശത്ത് ഒരു ഹൈസ്കൂള്‍" എന്ന | |||
സ്വപ്നംപൂവണിയുവാന് 1979 വരെ കാത്തിരിക്കേണ്ടി വന്നു. ഉ | |||
മിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. | |||
സി. സെബാസ്റ്റ്യന്‍ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവര്‍ത്തക | |||
ന് കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അ | |||
ക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂണ്‍12-ാംതിയ | |||
തി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെ | |||
ന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവര്‍ത്തനംആരംഭിച്ചു. പാഠ്യപാഠ്യേ | |||
തര പ്രവര്തത്തനങ്ങള്ക്കൊപ്പം, അച്ചടക്കത്തിനും,സ്വഭാവസം | |||
സ്കാരത്തനും, വ്യക്തിത്വവികസനത്തിനും മുന്‍ഗണന | |||
നല്കി വരുന്ന ഈസരസ്വതീക്ഷേത്രം കാഞ്ഞിരപ്പള്ളിവിദ്യാ | |||
ഭ്യാസജില്ലയിലും, രൂപതാകോര്‍പ്പറേറ്റ് മാനേജ്മെന്റിലും എരു | |||
മേലി ഗ്രാമപഞ്ചായത്തിലും അഭിമാനത്തേടെ, പ്രദമ സ്ഥാനത്ത് | |||
നിലകൊള്ളുന്നു. നീന്തല്‍, സൈക്ളിംഗ്, ബാസ്കറ്റ്ബോള്‍, ചെ | |||
സ് തുടങ്ങിയ ഗെയിംസുകള്‍ക്ക്, പ്രത്യേക പരിശീലനം നല് | |||
കുന്നുവെന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സുസജ്ജമായ | |||
സയന്‍സ്- സോഷില് സയന്‍സ്- മാത്തമാറ്റിക്സ് ലാബോറട്ടറി | |||
യും, എല്‍. സി. ഡി. പ്രൊജക്ടറും, ടെലിവിഷനും ഉള്ള മള്‍ട്ടിമീ | |||
ഡിയ റൂമും, ആധുനിക രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്റര്‍ | |||
നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍ ലാബും, പ്രക്യതിയുമായി ഇണ | |||
ങ്ങിച്ചേരുവാന് സഹായിക്കുന്ന ഇക്കോ ഫ്രണ്ട്ലി- ഓപ്പണ്‍ എയര്‍ | |||
ക്ലാസ് റൂമും, നവീകരിച്ച ടോയ്ലറ്റുകളും, ശുദ്ധമായ കുടിവെള്ള സം | |||
വിധാനവും, ഈ വിദ്യാ ക്ഷേത്രത്തെ മറ്റ് വിദ്യാലയങ്ങളില്‍ നി | |||
ന്നും വ്യതിരക്തയുള്ളതാക്കുന്നു. എല്ലാറ്റിലുമുപരി,ദൈവാശ്രയ | |||
ബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ജീവിതശൈലിയും, | |||
സുസംഘടിതമായ അഡ്മിനിസ്ട്രേറ്റീവ് ബോഡിയും,അര്‍പ്പണമ | |||
നോഭാവത്തോടെയുള്ള അധ്യാപകരുടെ സേവനവും, ആഴമായ | |||
ഗുരു - ശിഷ്യബന്ധവും, ഉമിക്കുപ്പ സെന്റ്. മേരീസ് ഹൈസ്കുളി | |||
ന്റെ മുഖമുദ്രയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |