"എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


==മികവുകൾ==
==മികവുകൾ==
           
                    1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ  ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.
* സബ്ജില്ലതല സ്കൂൾകലാമേളയിൽ പ്രസംഗമത്സരത്തിൽ 1st A ഗ്രയിഡും മറ്റു മത്സരങ്ങളിൽ ഗ്രയിഡുകളുംസ്ഥാനങ്ങളും കൂടാതെ  മികച്ച സ്കൂളിനു നാലാം സ്ഥാനവും ലഭിച്ചു.
* സാമൂഹ്യശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം.
* ശാസ്ത്ര-ഗണിതമേളകളിൽ ഗ്രയിഡുകളും സ്ഥാനങ്ങളും ലഭിച്ചു.
* 2019-'20 വർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക്  L.S.S. Scholarship കൾ ലഭിച്ചു.
* കൈയ്യെഴുത്തുമാസിക,പതിപ്പുകൾ എന്നിവയും നിർമ്മിച്ചു.
                പ്രത്യേക പരിപാടികൾ
* ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജിലെ 10 ഡോക്ടേഴ്സ് ഉൾപ്പെടുന്ന ഒരു ''ദന്തൽക്യാമ്പ്'' നടത്തി.
*കുടുംബശാക്തീകരണ പരിപാടി-Mathew John Sir നേതൃത്വം നൽകി.
* കോഴഞ്ചേരി St Thomas College Rtd Principal Dr.P.J .Philip സെപ്ത്ംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു സന്ദേശം നൽകി.
* അധ്യാപകദിനത്തിൽ സ്കൂൾ അധ്യാപകരും ,അധ്യാപകരായ രക്ഷകർത്താക്കളും പങ്കെടുത്ത മീറ്റിംഗിൽ Dr.Angelo Mathew(Asst.Professor)  സന്ദേശം നൽകി.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1027366" എന്ന താളിൽനിന്ന് ശേഖരിച്ചത്