"സി.എം.എസ്.എൽ.പി.എസ്. തീപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
(ചെ.)
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
 
1860 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ church  മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. തീപ്പനി സി.എം.എസ്. എൽ.പി.സ്കൂൾ തിരുവല്ല നഗരസഭയിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു.
തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1025842" എന്ന താളിൽനിന്ന് ശേഖരിച്ചത്