"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകൾ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു.

*  '''നന്മ ക്ലബ്ബ്'''
*  '''നന്മ ക്ലബ്ബ്'''
വരി 90: വരി 91:

കാർഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോൾ തങ്ങളുടെ പങ്കും കാർഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാർഷിക വിളകൾ വീടുകളിലും സ്കൂൾ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വർഷത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവൽ, കറിവേപ്പ് എന്നിവ ചെറിയതോതിൽ വിളയിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കർഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നൽകുന്നു.

*[[{{PAGENAME}}/നേ൪ക്കാഴ്ച/നേ൪ക്കാഴ്ച‍‍]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1023363" എന്ന താളിൽനിന്ന് ശേഖരിച്ചത്