"ജി.യു.പി.സ്കൂൾ. പുല്ലൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഒക്ടോബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
[[Category:dietschool]]
[[Category:dietschool]]

ജി.യു.പി.സ്കൂള്‍ പുല്ലൂര്‍

മ‍‍ഞ്ചേരി- അരീക്കോട് റോഡില്‍  മ‍‍ഞ്ചേരിയില്‍ നിന്ന്  5 കിലോമീറ്റര്‍ അകലെ
== ജി.യു.പി.സ്കൂള്‍ പുല്ലൂര്‍ ==
കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍
 
മ‍‍ഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ .
മഞ്ചേരി- അരീക്കോട് റോഡില്‍  മഞ്ചേരിയില്‍ നിന്ന്  5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍ ആ​​ണ്.
മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ ആയ ഇവിടെ
ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു.
ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു.
മികച്ച ഭൗതിക സൗകര്യങ്ങള്‍.
മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉള്ള ഈ സ്ഥാപനം
ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള ഒരു സ്കൂളുകളിലൊന്ന്.
ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്.
പ്രീ പ്രൈമറിയും 1മുതല്‍ 7 വരെ ക്ലാസുകളും
പ്രീ പ്രൈമറിയും 1 മുതല്‍ 7 വരെ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.
  ചരിത്രം.
==ചരിത്രം==
    1946 ല്‍ എല്‍ പി സ്കൂളായി സ്ഥാപിതം
1946 ല്‍ എല്‍ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം
    1976 ല്‍ യു പി യായി അപ് ഗ്രേഡ് ചെയതു.
1976 ല്‍ യു പി സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയതു.
    2010 ല് ഹൈസ്കൂളായി  അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട്
2010 ല് ഹൈസ്കൂളായി  അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട്
  ഭൗതിക സൗകര്യങ്ങള്‍
==ഭൗതിക സൗകര്യങ്ങള്‍==
    4 മികച്ച കെട്ടിടങ്ങള്‍
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും
    സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാറ്‍ഷിക ക്ളബ്  
സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാറ്‍ഷിക ക്ളബ്  
    സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍
സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍
    ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും
ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും
    സെവന്‍സ് ടൂറ്‍ണ്ണമെന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട്
സെവന്‍സ് ടൂറ്‍ണ്ണമെന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട്
    ഷട്ടില്‍ കോറ്‍ട്ടും കളിയുപകോണങ്ങളും
ഷട്ടില്‍ കോറ്‍ട്ടും കളിയുപകോണങ്ങളും
    പെണ്‍ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിന്  സൈക്കിള്‍ ക്ളബ്
പെണ്‍ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിന്  സൈക്കിള്‍ ക്ളബ്
    SEN കുട്ടികള്‍ക്ക് adapted toilet അടക്കം മികച്ച പരിഗണന
SEN കുട്ടികള്‍ക്ക് adapted toilet അടക്കം മികച്ച പരിഗണന
    ബ്രോഡ്ബാന്റ് ഇന്‍ററ്‍നെറ്റ് സൗകര്യം
ബ്രോഡ്ബാന്റ് ഇന്‍ററ്‍നെറ്റ് സൗകര്യം
  നേട്ടങ്ങള്
നേട്ടങ്ങള്
    സമസ്ഥാന ഗണിത മേളയില്‍ രണ്ടാം സ്ഥാനം
സമസ്ഥാന ഗണിത മേളയില്‍ രണ്ടാം സ്ഥാനം
    മ‍‍ഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയില്‍ തുടറ്ച്ചയായി ജേതാക്കള്‍
മ‍‍ഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയില്‍ തുടറ്ച്ചയായി ജേതാക്കള്‍
    ജില്ലാതല പ്രവൃത്തി പരിചയ മേളയില്ജേതാക്കള്‍
ജില്ലാതല പ്രവൃത്തി പരിചയ മേളയില്ജേതാക്കള്‍
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101914" എന്ന താളിൽനിന്ന് ശേഖരിച്ചത്