"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 166: വരി 166:
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി.
സമീപ ഗ്രന്ഥശാലയിലേക്ക് വായനാസന്ദേശയാത്ര നടത്തി.
ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്‍കി.
ഗ്രന്ഥാലയ പ്രവര്‍ത്തനം നേരിട്ട് അന്വഷിച്ചറിഞ്ഞു വായനശാലാ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണവും മധുരവും നല്‍കി.
അതാത്  വിംഗുകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് CLUB കളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്
CLUB പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സംസ്കാരം വളര്‍ത്താന്‍ സോപ്പ് നിര്‍മ്മാണം നടത്തി വരുന്നു
വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികളും സ്കൂളില്‍തന്നെ തയ്യാറാക്കുന്ന സോപ്പ് ഉപയോഗിച്ച് വരുന്നു
'പത്തപ്പിരിയത്തെ കുട്ടികള്‍ക്ക് ഇനി  സ്കൂള്‍ സോപ്പ് മതി' എന്നതാണ് മുദ്രാ വാക്യം
ചാന്ദ്രയാത്രയുടെ ഓര്‍മപുതുക്കിയ ചാന്ദ്രദിനാഘോഷം പഠനാനുഭവമായി
കുട്ടികള്‍ ക്ലാസ് തലത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികകള്‍ തയ്യാറാക്കി
ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്ര മനുഷ്യനെത്തിയപ്പോള്‍ (ഡാനിഷ്  7c) കുട്ടികള്‍  കൗതുകത്തോടെ  സംശയങ്ങള്‍ ചോദിച്ചു
  ചാന്ദ്രമനുഷ്യന്റെ മറുപടി അധ്യാപകര്‍ മൊഴിമാറ്റം നടത്തി.
ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു.
കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു
ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് campaign നടത്തിയത്
2010 July 16 ന് വെളളിയാഴ്ച വിദ്യാലയത്തിനകത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു
ഭീതിദമായ അളവ് കുട്ടികളില്‍ വിസ്മയം സൃഷ്ടിച്ചു
ഇതിന്റെ തുടര്‍ചയായി പ്ലാസ്റ്റിക്ക്  വിമുക്ത കാമ്പസ് പ്രഖ്യാപനം നടത്തി
കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്ലക്കാര്‍ഡുകളേന്തി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ക്ലാസുകള്‍ കയറി കൈമാറി
അസംബ്ലിയില്‍ പ്ലാസ്റ്റിക്ക്  വിരുദ്ധ ചിത്രീകരണം അവതരിപ്പിച്ചു
KNOW  PLASTIC, NO  PLASTIC    സന്ദേശമുള്‍ക്കൊണ്ട  നോട്ടീസ്  'തണല്‍' പരിസ്ഥിതി CLUB ന് കീഴില്‍ തയ്യാറാക്കി വീടുകള്‍കയറി വിതരണം ചെയ്തു
സന്ദേശ റാലി സമീപ അങ്ങാടിയില്‍ പോയി  സന്ദേശം കൈമാറി
റാലി ബഹുജന പ്രശംസക്ക് പാത്രമായി
USE AND THROW സംസ്കാരം ഒഴിവാക്കാന്‍ കുട്ടികളില്‍ 'ഫൗണ്ടന്‍ പെന്‍' സംസ്കാരം പ്രയോഗികമാക്കുന്നു .
പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു.
പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101912" എന്ന താളിൽനിന്ന് ശേഖരിച്ചത്