"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 192: വരി 192:
പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു.
പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു.
പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു.
പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു.
ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സസ്യ, ജീവിവൈവിധ്യത്തിന്റെ ആവശ്യകത കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് സ്കൂള്‍മുറ്റത്ത് പുതിയ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ശേഷം കാമ്പസിനകത്ത് 100 ഓളം തൈകള്‍ നട്ടു.
ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു.
ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101933" എന്ന താളിൽനിന്ന് ശേഖരിച്ചത്