"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
}}
}}
[[Category:dietschool]]
[[Category:dietschool]]
മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍
ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം
ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു
1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി
ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട്
മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം
600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു.
UP യില്‍ ഓരോ English medium class കള്‍
2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍
എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ്
വിപുലമായ ജലവിതരണ സംവിധാനം.
ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളില്‍ പ്രാര്‍ത്ഥന
Mon – Malayalam
Tue – English
Wed – Hindi
THU – Urdu
Fri – Arabic/ Sanskrit
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101859" എന്ന താളിൽനിന്ന് ശേഖരിച്ചത്