"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
THU – Urdu
THU – Urdu
Fri – Arabic/ Sanskrit
Fri – Arabic/ Sanskrit
മുഴുവന്‍ കുട്ടികള്‍ക്കും ഗൃഹാന്തരീക്ഷത്തോടെ ഉച്ചഭക്ഷണം
50000 രൂപക്ക് CA കരീമിന്റെSponsership ഓടെ 900 പ്ലൈറ്റുകള്‍
20 ക്ലാസ്സ് മുറികളില്‍ 60000 രൂപ പ്രാദേശികമായി സമാഹരിച്ച്  പ്ലൈറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേകം ഷെല്‍ഫുകള്‍
എല്ലാ ദിവസവും സാമ്പാര്‍ ,ചോറ്, ഉപ്പേരി
ഉച്ചഭക്ഷണം കുട്ടികള്‍ക്ക്  അവരുടെ ക്ലാസ്സുകളില്‍ വിതരണം ച്ചെയ്യുന്നു.
5 ലക്ഷം രൂപ ചിലവില്‍ ജലനിധിക്ക് കീഴില്‍ 50 ടാപ്പുകളോടെ വിപുലമായ ജലവിതരണ സംവിധാനം.
1 - 900 നമ്പര്‍ രേഖപ്പെടുത്തി കുട്ടികള്‍ക്ക് അലോട്ട് ചെയ്ത പ്ലേറ്റുകള്‍
ഭക്ഷണ  വിതരണത്തിന് എല്ലാ ദിവസവും PTA പ്രതിനിധികളുടെ സാന്നിധ്യം
14 കമ്പ്യൂട്ടറുകള്‍,2 പ്രിന്ററുകള്‍
10 കമ്പ്യൂട്ടറുകള്‍,1 പ്രിന്റര്‍ എന്നിവ പ്രാദേശികമായി സമാഹരിച്ചത്.
ഫ്ലോറിംഗിനാവശ്യമായ 15000 രൂപയുടെ ടൈല്‍സ് സ്പോണ്‍സേര്‍ഡ്
സൗജന്യ യൂനിഫോം
2009-Aug 5ന് C കരീമിന്റെ സഹായത്തോടെ 124 പേര്‍ക്ക് 23000 രൂപയുടെ യൂനിഫോം
2010June 22ന് A jamal ന്റെ സഹായത്തോടെ 110 പേര്‍ക്ക് 30000  രൂപയുടെ യൂനിഫോം(stitched)
കസേരകള്‍
V Gopal ന്റെ സഹായത്തോടെ 25000 രൂപയുടെ 100 കസേരകള്‍
ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണി
70000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം
രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5)
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത്
മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി.
2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി.
O+ve – 308                AB+ve – 54                O-ve - 14
B+ve – 241                A-ve -    13                AB-ve - 2
A+ve – 160                B-ve -    15                Total - 807
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101864" എന്ന താളിൽനിന്ന് ശേഖരിച്ചത്