"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1924 ൽ കൊടുവായൂർ നോർത്ത് A M L P School ആയാണ് ഈ സ്ഥാപനം ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്.
1924  ൽ കൊടുവായൂർ നോർത്ത് A M L P School  ആയാണ് ഈ സ്ഥാപനം ആരംഭിച്ചത്. ത‌ുടർന്ന് 1964 ൽ U P School ആയും 1975 ൽ ഹൈസ്‌ക്കൂളായും  2010-11 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറിയായും ഉയർന്നു.തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും  ചെയ്തു. ഇപ്പോൾ 4000 ത്തോളം വിദ്യാർഥികളും

150 അധ്യാപകരും 10 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുനന്നു. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ L.K.G ,U.K.G, UP, HS,H SS ക്ലാസുകളും പ്രവർത്തിക്കുന്നു.
150 അധ്യാപകരും 10 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുനന്നു. മലയാളം മീഡിയം ക്ലാസുകൾക്ക് പുറമെ L.K.G ,U.K.G, UP, HS,H SS ക്ലാസുകളും പ്രവർത്തിക്കുന്നു.
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1013844" എന്ന താളിൽനിന്ന് ശേഖരിച്ചത്