ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
05:32, 2 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
}} | }} | ||
<font size=3 | <font size=3 >കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ . '''''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font> | ||
== <center><font size=4 color=red>രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | == <center><font size=4 color=red>രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | ||
വരി 42: | വരി 42: | ||
ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല്‍ വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ||
==<font size=3 | ==<font size=3 ഭൗതികസൗകര്യങ്ങള് </font>== | ||
<font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.</font> | <font size=3 color=green>കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.</font> | ||
==<font siize=4 | ==<font siize=4 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ||
<font size=3 | <font size=3 >രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font> | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 153: | വരി 153: | ||
==<font size=5 color=red> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>== | ==<font size=5 color=red> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>== | ||
<font size= | <font size=3>ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.</font> | ||
*'''<font size= | *'''<font size=3>പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍''' - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി. | ||
*'''യു എ ബീരാന് സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി. | *'''യു എ ബീരാന് സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി. | ||
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. | *'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. |