"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിൻ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ്‌ മെത്രാൻ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ 1926 മെയ്‌ 18-ാം തീയതി ഒരു പ്രൈമറി സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്. സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്,  ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.

'''== ചരിത്രം =='''
== ചരിത്രം ==

1931 ൽ ഈ വിദ്യാലയം ഒരു മലയാളം മിഡിൽ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ൽ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ൽ ഇതൊരു ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കർമ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോൾ വടക്കുഞ്ചേരിയത്രെ. 1962 ഗവൺമെന്റ്‌ ഉത്തരവു പ്രകാരം എൽ.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ൽ കോതമംഗലം കോർപ്പറേറ്റ്‌ എഡ്യൂക്കേഷൻ ഏജൻസി രൂപീകൃതമായപ്പോൾ ഈ സ്‌കൂളിനെ അതിൽപ്പെടുത്തി. 2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഈ സ്‌കൂളിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ഉണ്ട്‌. എല്ലാ വർഷവും എസ്. എസ്. എൽ.സി പരീക്ഷയിൽ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.

വരി 46: വരി 46:

'''== മുൻ സാരഥികൾ =='''
== മുൻ സാരഥികൾ ==

സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്,ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.   

'''=== നേട്ടങ്ങൾ ==='''
== നേട്ടങ്ങൾ ==
10 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. മാത് സ്, സോഷ്യൽ സയൻസ്, സയൻസ് ഐ.ടി. പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻ വിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു  നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു.. ..

320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1007794" എന്ന താളിൽനിന്ന് ശേഖരിച്ചത്