GOVT.SEETHI HAJI MEMORIAL HSS,EDAVANNA (മൂലരൂപം കാണുക)
11:12, 29 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2010/* = ഇംഗ്ളീഷ് ക്ളബ്ബ് =എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ
Vasanthykb (സംവാദം | സംഭാവനകൾ) |
Vasanthykb (സംവാദം | സംഭാവനകൾ) (/* = ഇംഗ്ളീഷ് ക്ളബ്ബ് =എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ) |
||
വരി 53: | വരി 53: | ||
== | == | ||
സോഷ്യല്‍ സയന്‍സ് ക്ളബ്ബ്'''<b>''' == | '''<b>'''സോഷ്യല്‍ സയന്‍സ് ക്ളബ്ബ്''''</b>''' == | ||
എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. | ||