പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസിനെതിരെ
കൊറോണ വൈറസിനെതിരെ
ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ നമുക്ക് ഒന്നായി ഒറ്റക്കെട്ടായി പൊരുതാം ജാതിമത വർഗ്ഗ ലിംഗ വ്യത്യാസങ്ങളില്ലാതെ രോഗ വിമുക്തമായ നമ്മുടെ രാജ്യത്തെ കൈപിടിച്ചു ഉയർത്താം കൊറോണാ വൈറസിനെ തുരത്താനുള്ള ചില മുൻകരുതലുകൾ നമുക്ക് സ്വീകരിക്കാം 20 സെക്കൻഡ് വരെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക കൈ കഴുകാതെ കണ്ണ് മൂക്ക് വായ എന്നിവ തൊടാ തിരിക്കുക അനാവശ്യമായ യാത്രകൾ ഒഴിവാക്കുക ഈ ആതുര കാലത്ത് സ്വാർത്ഥ താല്പര്യം ലക്ഷ്യം വയ്ക്കാതെ ഒറ്റക്കെട്ടായി പൊരുതുക
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |