പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ഇടയിക്കിടെ ഇടയിക്കിടെ കൈകൾ
    രണ്ടും കഴുകണം
    കൊറോണ എന്ന ഭീകരനെ തുടച്ചു
   നമ്മൾ നീക്കണം
   ഭയപ്പെടില്ല നാം
   പേടിച്ചോടുകില്ല നാം
   കരുതലുള്ള കേരളം
   കരുത്തു കാട്ടിടും
  തുമ്മലിൽ ചുമക്കലിൽ
  തൂവലായാൽ മറച്ചിടാം
  പിന്നെയൊന്നു ചേർന്നിരിക്കാൻ
  ഇന്നകന്നിരുന്നിടാം
  രോഗപ്രധിരോധത്തിനായ്
 വിറ്റാമിനുകൾ കഴിക്കണം
 കരുതലോടെ
 ലോക്ക്ഡൗണ്ണിന്
നിയമമെല്ലാം പാലിച്ചിടാം
സന്തോഷ ദിനം
തിരികെ എത്തി ലോകമാകെ
ശാന്തി വരാൻ മനസുരുകി
പ്രാർത്ഥിക്കുവാൻ നമ്മൾ എല്ലാം ചേർന്നിടാം
 

ഹിബ ഫാത്തിമ പിഎം
6 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത