പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വമാണ് ശക്തി

ശുചിത്വമാണ് ശക്തി

ശുചിയാക്കീടാം നമ്മുടെ പരിസരം,
പുഴയരികിൽ മാലിന്യം നിക്ഷേപിക്കരുതേ,
വഴിയരികിൽ പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കരുതേ,
പാഴായ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുതേ,
കിണറ്റിന്റെ അടുത്ത് നിന്ന് കുളിക്കരുതേ,
പൊതു സ്ഥലങ്ങളിൽ തുപ്പരുതേ,
നമ്മുടെ പരിസരം നമുക്ക് സൂക്ഷിക്കാം.
ശുചിത്വമാണ് നമ്മുടെ ശക്തി.
 

ഹർഷിമ
3 പൊതുവാച്ചേരി വെസ്റ്റ് എൽ പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത