അവധിക്കാലം വന്നെത്തി ആഘോഷത്തിൻ പൊടിപൂരം കളിയും ചിരിയും പഠനവുമായ് അവധിക്കാലം കഴിച്ചീടാം കഥകൾ കവിതകൾ എല്ലാമൊത്തു ആഘോഷമാക്കാം കൂട്ടരേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത