ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയം പേറുമീ നിമിഷം ഒരുമതൻ നിമിഷം മഹാമാരിതൻ ഭീതിയിൽ ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം ഒാർക്കുക മർത്യാ ഭയമല്ല കരുതലാണാവശ്യം വ്യാജവാർത്തകളല്ല പകരം നൻമതൻ ജീവപ്രകാശമാണാവശ്യം കരുതൽ തൻ തണലാവശ്യം കരുതൽ തൻ തണലാവശ്യം.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത