പുസ്തകപ്പെട്ടി /ജി എൽ പി സ്കൂൾ മുണ്ടൂർ

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിപുലപ്പെടുത്തൽ പുസ്തക ശേഖരം എന്നിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പുസ്തകപ്പെട്ടി സ്ഥാപിച്ചു. വായനയെ സ്നേഹിക്കുന്ന  രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർക്ക് പുസ്തകങ്ങൾ വിദ്യാലയത്തിലേക്ക് നൽകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഈ പുസ്തക പെട്ടി വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.