കോവിഡ് എന്ന മഹാമാരി
ലോകമാകെ പടരുന്നു
ലോകജനതയ്ക്കു മഹാമാരിയിൽ
നിന്നും മോചനം നേടുവാൻ
നമ്മൾ ശുചിത്വം പാലിക്കണം
വീടും പരിസരവും ശുചിയാക്കീടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
പരസ്പര അകലം പാലിക്കേണം
നമ്മൾ രോഗത്തെ ഭയപ്പെടേണ്ട
ജാഗ്രതയല്ലോ നമുക്കു വേണ്ടൂ
ഡോക്ടറും പൊലീസും കാവലായി ഒപ്പമുണ്ട്
നമുക്കൊന്നായ് അതിജീവിക്കാം
കോവിഡ് എന്ന് മഹാമാരിയെ