കൊറോണ വന്നതു കൊണ്ട്
ആരും പുറത്തിറങ്ങാതായി
കൊറോണ വന്നതു കൊണ്ട്
ആഘോഷങ്ങൾ വീടുകളിലായി
കൊറോണ വന്നതു കൊണ്ട്
മാസ്കിട്ട് നടക്കേണ്ടതായി
കൊറോണ വന്നതു കൊണ്ട്
കൈകൾ നന്നായി കഴുകാൻ തുടങ്ങി
കൊറോണ വന്നതു കൊണ്ട്
സാധനങ്ങൾ കിട്ടാതായി
കൊറോണ വന്നതു കൊണ്ട്
ശുചിത്വമെന്നത് ബോധ്യമായി