Login (English) Help
ഒരു കൊച്ചു ചെടി നടു ഒരു കൊച്ചു ജീവൻ സംരക്ഷിക്കു മരം ഒരു വരം എന്നറിയൂ പരിസ്ഥിതിയെ സംരക്ഷിക്കു ജീവൻ നിലനിർത്തു പ്രകൃതി ഒരു കുട എന്നറിയൂ ജീവന്റെ തണൽ കാക്കുവാനായി പച്ചപ്പിനെ നമുക്ക് തിരിച്ചു പിടിക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത