പുറ്റേക്കാട് എ.എം.എൽ.പി.സ്കൂൾ ഫറോക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറ്റേക്കാട് എ.എം.എൽ.പി.സ്കൂൾ ഫറോക്ക് | |
---|---|
വിലാസം | |
പുറ്റെക്കാട് പുറ്റെക്കാട് എ. എം. എൽ. പി എസ്, ഫറോക്ക് പി.ഒ , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1943 |
വിവരങ്ങൾ | |
ഫോൺ | 9747999666 |
ഇമെയിൽ | amlpsputtakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | ഫറോക്ക് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റിയാസ്.ഐ |
അവസാനം തിരുത്തിയത് | |
24-09-2024 | Schoolwikihelpdesk |
ചരിത്രം
1943 ൽ കമ്മദാലി ഹാജി സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
എട്ട് ക്ലാസ് റൂമുകൾ അടങ്ങിയ വിദ്യാലയം . ഓഫീസ് റൂം .പ്രത്യേകം തയ്യാറാക്കിയ പാചകപ്പുര. എല്ലാവിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ ബാത്റൂം സൗകര്യം.
മുൻ സാരഥികൾ:
വാസു മാസ്റ്റർ കുഞ്ഞിക്കാവ് ടീച്ചർ രവീന്ദ്രൻ മാസ്റ്റർ ശശി മാസ്റ്റർ
മാനേജ്‌മെന്റ്
കുഞ്ഞിമൊയ്തീൻ
അധ്യാപകർ
രമണി എം. എം ഷൈല എം റുബ്‌ന സി.കെ സക്കീന എം.സി