പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്‌കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
"പൂമ്പാറ്റേ പൂമ്പാറ്റ നീ എവിടേക്കാണ് പോവുന്നത് "? കുഞ്ഞിക്കിളി ചോദിച്ചു. ഞാൻ തേൻ കുടിക്കാൻ പൂന്തോട്ടത്തിൽ പോവുകയാണ്. ഞാനും വരട്ടെ നിൻ്റെ കുടെ കളിക്കാൻ ? കുഞ്ഞിക്കിളി ചോദിച്ചു. വന്നോളു... കുഞ്ഞിക്കിളി നമുക്ക് പോകാം. അയ്യോ പൂമ്പാറ്റേ നമ്മുടെ അപ്പുവിനെ കാണുന്നില്ലല്ലോ? അവൻ എവിടെ പോയി? നീ അറിഞ്ഞില്ലേ കുഞ്ഞിക്കിളി ലോക്ക് ഡൗൺ ആയതു ക്കൊണ്ട് അവന് പുറത്തിറങ്ങാൻ പാടില്ല. അവനേ പോലെ എല്ലാവരും വീട്ടിൽത്തന്നെ ഇരിപ്പാണ്..
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |