പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/ഭയം വേണ്ട കരുതൽ മതി

ഭയം വേണ്ട കരുതൽ മതി

ഭീതി വേണ്ട ലോകരേ, ഒന്നു ചേർന്നു നേരിടാം,
അകന്നിരുന്നു വൃത്തിയോടെ, കൈകഴുകി നേരിടാം,
ഇലക്കറികൾ കഴിച്ചിടാം, പഴങ്ങളും കഴിച്ചിടാം,
പോഷകങ്ങൾ നേരിടാം, ശ്രദ്ധയോടെ ബുദ്ധിയോടെ,
വിപത്തിനെ അകറ്റിടാം, ലോകമെങ്ങും നേരിടും,മഹാവിപത്തുമാറുവാൻ, ഒരുമ്മയുള്ള മനസ്സുമായി,
കരുതലോടെ നീങ്ങിടാം, കരുതലോടെ നീങ്ങിടാം ...!

നൈത്തിക്ക് ടി
2 പുന്നോൽ എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത