ചങ്ങാതികളെ ഒരുമിക്കാം നാടിനെയൊക്കെ രക്ഷിക്കാം മാസ്കും കെട്ടി, കൈയും കഴുകി പ്രതിരോധിക്കാം കൊറോണയെ സമ്പർക്കങ്ങളൊഴിവാക്കി പുതിയൊരു പുലരിയെ വേൽക്കാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത