പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം
ആരോഗ്യ പരിപാലനം
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവൂ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. പ്രത്യേകിച്ചും കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്ന ഈ കാലം . ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം. നാമെല്ലാവരും വീട്ടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക. കൈയ്യും മുഖവും സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് പല പ്രാവിശ്യം വൃത്തിയായി കഴുകണം . ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക . ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |