ഡയറി

26-3-2020 വ്യാഴം സമയം:10:00 AM ലോക്ക്ഡൗൺ വന്നതോടെ എന്നത്തേക്കാളും വേഗത്തിൽ ദിനചര്യകളൊക്കെ കഴിഞ്ഞു. അങ്ങനെ അമ്മയെ സഹായിക്കൽ ഒരു പതിവായി. ഇന്റർനെറ്റിലൂടെ പാചകക്കുറിപ്പുുകൾ തിരക്കി ഒാരോന്ന് ഉണ്ടാക്കുന്നതും ശീലമായി. ചിലതൊക്കെ രുചിയുണ്ടാകും.നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം ഒന്ന് വേറെയാ.. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നിയമങ്ങൾ ‍‍ഞാനും എന്റെ കുടുംബവും പാലിക്കുന്നുണ്ട് എന്ന ആത്മവിശ്വാസത്തോടെ.........

ഷമീമ
8 A പി ടി എം എച്ച് എസ്, തൃക്കടീരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ