പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.

ഇംഗ്ലീഷ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.