ലാസ് മാഗസീൻസ്, സബ്ജക്റ്റ് മാഗസീൻസ്, കൈയെഴുത്തു മാസികകൾ എന്നിവയോടൊപ്പം സ്കൂൾ മാഗസീൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടുണ്ട്