ജീവിതത്തിണ്ണയിൽ ഒാടിക്കളിച്ചിടും മനുഷ്യനെ നീ നിൻ തടവിലാക്കി ലോകമാകെ കൈപിടിയിൽ വെച്ചു നീ എല്ലാം വിഷാദത്തിൽ കോണിലിട്ടു ശാസ്ത്രമവനെ വിളിച്ചു കോവിഡെന്ന്. കൂട്ടിലകപ്പെട്ട കിളിയുടെ നൊമ്പരം അറിയുന്നു ഞാനിന്ന് ദയനീയമായ് എങ്കിലും കോവിഡേ നീ നോക്കിക്കൊള്ളുക ഉയിർത്തെഴുന്നേൽപ്പിന് നാളുകളെ നാംഉയിർത്തേഴുന്നേറ്റിടുംനിൻ- പിടിയിൽനിന്ന്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത