പ്രതീക്ഷ തൻ വക്കിൽ
തൻ ലോകം നിറ
കണ്ണുകളായി നിൽക്കുകയായി
കാറ്റിൻ്റെ പാലാഴിയിൽക്ലാസ്സ്. 9
വഴിയോരങ്ങൾ വിജനമായി
രോഗമെങ്ങും പടരുകയായി
എൻ പ്രഭാതങ്ങൾ പ്രതീക്ഷ തൻ വക്കിൽ നിൽക്കവേ
മഹാമാരി തൻ വരവിൽ
മരണ ധ്വനികൾ മുഴങ്ങുന്നു
സാമൂഹിക പ്രവർത്തകർ
ആരോഗ്യ പ്രവർത്തകർ
തൻ സുഖ സന്തോഷങ്ങൾക്ലാസ്സ്. 9
വെടിഞ്ഞ് നമ്മുക്കായി
പുറപ്പെട്ടവർ തൻ മുന്നിൽ
പ്രതീക്ഷതൻ വക്കിൽ
നിറ കൈകളുമായി
നല്ലൊരു നാളെയ്ക്കായി കാത്തിരിപ്പൂ നാം....